എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറി വി പി ചാക്കോ 

കോട്ടയം : കോട്ടയം ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ വി പി ചാക്കോ  നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും, ദേശാഭിമാനി മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.സംസ്കാരം നാളെ രാവിലെ 11ന് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേയ്ക്ക് കൊണ്ട് പോയി.

Advertisements

Hot Topics

Related Articles