ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. ഒരു വെബ്സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിയേറ്റർ പ്രിൻ്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയില്‍, കട്ടീസ് ഗാംഗ്, ആവേശം, മഞ്ഞുമ്മല്‍ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും വെബ്സൈറ്റില്‍ ഉണ്ട്.
Advertisements