ലോക പാലിയേറ്റീവ് ദിനാചരണം : മെഡിക്കൽ ഉപകരണങ്ങൾ നൽകി

ആർപ്പുക്കര : ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലാ പാലിയേറ്റീവ് കൻസോർ ഷ്യം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിരാലംബരായ രോഗികൾക്ക് വീൽ ചെയർ അടക്കം വിവിധ ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി മെഡിക്കൽ കോളേജ് ആശുപത്രി ആർ. എം. ഒ ഡോ. ആർ. പി. രഞ്ജനെ ഏൽപ്പിച്ചു ഉദ്ഘാടനം ചെയ്തു.ജില്ലാ കോർഡിനേറ്റർ ജോർജ്. കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡോ. കോയകുട്ടി ആർ, ഡായി. ടി. എബ്രഹാം, ഡോ. മനു ജോൺ, എ. എം. അലികുട്ടി എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles