കോട്ടയം : എം എം വാച്ച് കമ്പനി പാർട്‌ണറും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ഒളശ്ശ നങ്യാകരിയിൽ മാത്യു ഫിലിപ്പ് (75) നിര്യാതനായി. ഭൗതിക ശരീരം നാളെ മെയ് 26 ഞായറാഴ്‌ച രാവിലെ 8.30 നു ഭവനത്തിൽ എത്തിക്കും. സംസ്‌കാരം, ഉച്ചക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒളശ്ശ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
Advertisements