സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ

പാറത്തോട് : സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : ഒ ബി ബിജു , ഒ ബി ബിനീഷ് , മരുമക്കൾ , ഉഷ ബിജു (മുരിക്കാശ്ശേരി ) , രഞ്ജു ബിനീഷ് ( ചിറ്റടി )
സംസ്കാരം നാളെ മെയ് 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പാലപ്ര ടോപ്പിൽ സഹോദരൻ ഒ കെ സോമന്റെ വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles