കുഴിമറ്റം വാണിയപ്പുരയ്ക്കൽ ഓമന ലാൽ

കുഴിമറ്റം: ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം വാണിയപ്പുരയ്ക്കൽ ഓമന ലാൽ (64)നിര്യാതയായി . ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗമാണ് . ഭർത്താവ്: ചെത്തിപ്പുഴ വാണിയപ്പുരയ്ക്കൽ കുടുംബാംഗം വി പി ലാൽ (നാട്ടകം, കരിമ്പിൻ ടേസ്റ്റ് ലാൻ്റ് ഹോട്ടൽ ) .
മക്കൾ: മഞ്ജുഷാ ലാൽ ,രാഹുൽ ലാൽ (ഒമാൻ)
മരുമക്കൾ: കുറിച്ചി ഇടനാട്ടുപടി മങ്ങാട്ട് എം എ മനോജ് ( ഒമാൻ) , കൊല്ലം അഞ്ചാലുംമൂട് സ്വദേശി ആദിത്യ (ഒമാൻ) . കോട്ടയം മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കെ കെ പ്രസാദിൻ്റെ സഹോദരിയാണ് ഓമനലാൽ . സംസ്കാരം പിന്നീട് .

Advertisements

Hot Topics

Related Articles