കോട്ടയം: നീറികാട് ചെറുതറയിൽ പി.ആർ. സേതു അമ്മ (റിട്ട. ഡപ്യൂട്ടി കളക്ടർ – 82) നിര്യാതയായി. ഭർത്താവ് : പരേതനായ സി. കെ. ബാലകൃഷ്ണൻ നായർ. മക്കൾ : ബിജി സി.ബി , സജി ബി നായർ, സാബു ചെറുതറയിൽ. മരുമക്കൾ : രാജു കെ. പി , രാജു എസ് പിള്ളൈ, ദീപ ബി നായർ.
സംസ്കാരം നാളെ മെയ് 28 ചൊവ്വാഴ്ച 2.30 ന്.
Advertisements