നീലഞ്ചിറ കുടുംബാംഗം സീയോൻകുന്നിൽ രാജു കുര്യൻ

കുഴിമറ്റം: നീലഞ്ചിറ കുടുംബാംഗമായ സീയോൻകുന്നിൽ രാജു കുര്യൻ (65) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി മംഗലത്ത് പാറത്തോട്ട് സാലി രാജു കുര്യൻ. മക്കൾ: സ്വീന സി രാജു ,സിജിൻ കെ രാജു , (കുവൈറ്റ്) ,സോബിൻ ജി രാജു , (കോർ ഗ്രൂപ്പ് മണർകാട് ). മരുമക്കൾ: വയനാട് കൽപ്പറ്റ  എമിലിഹൗസിൽ മനോജ് ഡേവിഡ്  , പള്ളം കുഞ്ഞുമ്മേൻപറമ്പിൽ ലയ ആനി ജോൺസൺ (കുവൈറ്റ്) .

Advertisements

മൃതദേഹം നാളെ മെയ് 29 ബുധനാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരും . സംസ്കാരം ഉച്ച കഴിഞ്ഞ് സ്വർഗീയ വിരുന്ന് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ .

Hot Topics

Related Articles