പൂവൻതുരുത്ത്: പുത്തൻപറമ്പിൽ ജോസ് ദാനിയേൽ (62) നിര്യാതനായി. സംസ്‌കാരം മെയ് 30 വ്യാഴാഴ്ച വൈകിട്ട് നാലിനു മൂലേടം സിഎസ്‌ഐ സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ ജോസ്്. തേക്കിൽ അരങ്ങത്ത് കുടുംബാംഗം. മക്കൾ: ടോണി ജോസ്, റോണി ജോസ്.
Advertisements