പൂവൻതുരുത്ത്: വെള്ളൂർ മുടയാറ്റുകരിയിൽ ഏലിയാമ്മ മാത്യു (72) നിര്യാതയായി. ഭർത്താവ്: മാത്യു എബ്രഹാം. പരേത തിരുവാർപ്പ് നേര്യൻതറ കുടുംബാംഗമാണ്. ഭൗതികദേഹം മെയ് 30 വ്യാഴാഴ്ച വൈകിട്ട് മൂന്നിനു ഭവനത്തിൽ എത്തിക്കുന്നതും, മെയ് 31 വെള്ളിയാഴ്ച രാവില 10 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിയ്ക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ: ആശ (യു.എസ്), അനീഷ്. മരുമകൻ : ജോബിൻ സാമുവേൽ (യുഎസ്), വരിക്കലേത്ത് കട്ടരക്കാട്ട് ചെങ്ങന്നൂർ.
Advertisements