മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദം ഞെട്ടിക്കുന്നതെന്ന് സീതാറാം യെച്ചൂരി. മോദി ജനിക്കുന്നതിന് മുമ്പ് 5 തവണ ഗാന്ധിജി നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. വിനാശ കാലേ വിപരീത ബുദ്ധിയെന്നും യെച്ചൂരിയുടെ പരിഹാസം.
Advertisements