അതിരപ്പള്ളിയില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ട കാട്ടുപോത്ത് ചത്തു. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി കാട്ടുപോത്ത് ഇറങ്ങിയിരുന്നത്. ജനവാസമേഖലയില്‍ വീടിനു പുറകില്‍ വനാതിർത്തിയോട് ചേർന്നാണ് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്. കാട്ടുപോത്തിന് മുതുകില്‍ വെടിയേറ്റതായി സൂചന.
Advertisements