കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 17 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 17 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറേക്കര ആംബ്രോസ് നഗർ തേക്കും പാലം തൈപ്പറമ്പ് നിർമ്മിതി കോളനി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

വാകത്താനം വൈദ്യുതി സെക്ഷൻ പരിധിയിൽ പരിപാലന,പാറാവേലിൽ,തൃക്കോതമംഗലം എൽ.പി സ്‌കൂൾ, തൃക്കൊത്തമംഗലം ടെമ്പിൾ, വന്നല,തൃക്കൊത്തമംഗലം ഹൈ സ്‌കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ മാണിക്കുന്നം ട്രാൻസ് ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി വൈദ്യുതി തടസ്സപ്പെടും

അയ്മനം സെക്ഷന്റെ പരിധിയിൽ കരിപ്പ, ചാവറ, ചെറുപുഷ്പം, മണലേൽപള്ളി എന്നീ പ്രദേശങ്ങളിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles