മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ചിറക്കടവ് മണ്ണംപ്ലാക്കൽ എം. ജെ.തോമസ്

മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ചിറക്കടവ് മണ്ണംപ്ലാക്കൽ എം. ജെ.തോമസ് (കുട്ടപ്പൻ സാർ -91) നിര്യാതനായി. പരേതൻ കാഞ്ഞിരപ്പള്ളി നുറുൽ ഹുദാ സ്കൂൾ, ചിറക്കടവ് സെൻ്റ് ഇഫ്രേംസ് സ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്ററായും പൊൻകുന്നം ഏദൻ പബ്ലിക്ക് സ്കൂൾ, കാഞ്ഞിരപ്പള്ളി സെൻ്റ് ജോസഫ് പബ്ലിക്ക് സ്കൂൾ, ആനക്കൽ സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ത്രേസ്യാമ്മ വെളിയനാട് പള്ളിപുറത്തുശേരി കുടുംബാംഗം. മക്കൾ: ഗീതമ്മ, ബിജു തോമസ് (റിട്ട :കേണൽ ),സാജ്,സോജ്. സംസ്ക്കാര കർമ്മങ്ങൾ ജൂൺ മൂന്ന് തിങ്കളാഴ്ച രാവിലെ  11.30 ന്  ഭവനത്തിൽ ആരംഭിച്ച് സെന്റ് എഫ്രേംസ് ദൈവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം സെമിത്തേരിയിൽ   കുടുംബക്കല്ലറയിൽ നടക്കും. 

Advertisements

Hot Topics

Related Articles