മോണ്ടിസ്സോറി അദ്ധ്യാപന പരിശീലനം ; അപേക്ഷ ക്ഷണിച്ചു 

കോട്ടയം : കേരള എഡ്യൂക്കേഷൻ കൗൺസിലിൻ്റെ ജില്ലയിലെ അംഗീകൃത ട്രെയിനിംഗ് സെൻ്ററുകളിൽ നടത്തിവരുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള മോണ്ടിസ്സോറി അദ്ധ്യാപന പരിശീലന കോഴ്സു‌സുകളിലേക്ക് വനിതകളിൽ നിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ ഇൻ്റർനാഷണൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (ഒരുവർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഇൻ്റർനാഷണൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (ഒരുവർഷം, യോഗ്യത B.Ed, TTC/D.El.Ed), ഡിപ്ലോമ ഇൻ ഇൻ്റർനാഷണൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (ഒരുവർഷം, യോഗ്യത പ്ലസ്‌ടു), സർട്ടിഫിക്കറ്റ് ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (ഒരുവർഷം, യോഗ്യത SSLC) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

Advertisements

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495668174

Hot Topics

Related Articles