കുമരകം വടക്കുംഭാഗത്ത്  ചെറിയാംപറമ്പിൽ  സി.കെ തങ്കപ്പൻ

കുമരകം :  വടക്കുംഭാഗത്ത്  ചെറിയാംപറമ്പിൽ  സി.കെ തങ്കപ്പൻ (94) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് രണ്ട് ഞായറാഴ്ച രാവിലെ 10 -ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷി  വൈക്കം ഇലഞ്ഞിത്തറ കുടുംബാംഗമാണ്. മക്കൾ: ഇന്ദിര, മോളമ്മ, സജീവ്, ബാനർജി.  മരുമക്കൾ: പി.ജി ചന്ദ്രൻ പാനാപ്പറമ്പ്   പുഷ്പലത (ചെങ്ങളം) വിശ്വംഭരൻ ( ചേർത്തല ) ലതാ (കണിച്ചുകുളങ്ങര)

Advertisements

Hot Topics

Related Articles