കുഴിമറ്റം സായിപ്പുകവല കല്ലുപറമ്പിൽ ത്രേസ്യാമ്മ ഫിലിപ്പ് (ഗ്രേസി)

കുഴിമറ്റം: സായിപ്പുകവല കല്ലുപറമ്പിൽ ത്രേസ്യാമ്മ ഫിലിപ്പ് (ഗ്രേസി – 48) നിര്യാതയായി. ഭർത്താവ് : ബാബു. വൈക്കം വല്ലകം ചന്ദ്രാഴത്ത് കുടുംബാംഗമാണ് . മകൾ: റ്റിനു ഫിലിപ്പ് (മെഡിക്കൽ കോഡർ , ക്ലാരസ് ആർ സി എം ഇൻഫോടെക് കോയമ്പത്തൂർ)
മൃതദേഹം ഇന്ന് ജൂൺ 2 ഞായർ വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും . വീട്ടിലെ ശുശ്രുഷകൾ നാളെ ജൂൺ മൂന്ന് തിങ്കളാഴ്ച 10ന് വീട്ടിൽ ആരംഭിച്ച് സംസ്കാരം 11 ന് പാക്കിൽ സെൻ്റ് തെരേസാസ് റോമൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles