പരുത്തുംപാറ : വയനാട് പുൽപ്പള്ളി പേരയത്ത് തങ്കമ്മ ജോൺ (71) നിര്യാതയായി. കൊല്ലം ആയൂർ വാറൂർ കുടുംബാംഗമാണ് . ഭർത്താവ് : ജോൺ .
മക്കൾ : ബീനാ ഷാജി , ബിനു ജോൺ (പുൽപ്പള്ളി ) ,
ബൈജു ജോൺ (അലഹബാദ് ) ,
റിബിനി (വൈറ്റില )
മരുമക്കൾ: ചോഴിയക്കാട് ചക്കാലപ്പറമ്പിൽ ഷാജി സി ജോർജ് (ഡയറക്ടർ ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോം പരുത്തുംപാറ , മാനന്തവാടി തൊണ്ടം കുളത്തിൽ ഡെയ്സി , ബ്ലെസ്സി (ലക്നൗ) ,വൈറ്റില പണ്ടകശാലയിൽ ഫ്രീഡ്സൺ. മൃതദേഹം നാളെ ജൂൺ 3 തിങ്കളാഴ്ച രാവിലെ 8 ന് മകൾ ബീനാഷാജിയുടെ പരുത്തുംപാറ ഇമ്മാനുവേൽ ഹോമിൽ കൊണ്ടുവരും. 10 മണിക്ക് ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം 11.30 ന് ഇമ്മാനുവേൽ ചർച്ചിൻ്റെ പരുത്തുംപാറ സെമിത്തേരിയിൽ .
Advertisements