അങ്കമാലിയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസയാത്ര; അന്വേഷണം അരംഭിച്ച് എംവിഡി

കൊച്ചി : എറണാകുളം അങ്കമാലിയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസയാത്ര. കാറിൻ്റെ ഡോറില്‍ തൂങ്ങി നിന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. അങ്കമാലി നായത്തോട് റെയില്‍വേ ഗേറ്റ് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയില്‍ യുവാക്കള്‍ വാഹനമോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles