പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ

പുതുപ്പള്ളി : പുതുപ്പള്ളി പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് അധ്യക്ഷനായി. യോഗം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനിൽ എം ചാണ്ടി ഉൽഘാടനം ചെയ്തു.

Advertisements

ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൊച്ചുമോൻ വേളൂപ്ര, ജോൺ ബേബി, ജേക്കബ് വർഗീസ്, ജിനു കെ പോൾ, ശാന്തമ്മ തോമസ്, സി എസ് സുധൻ, വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles