ഏറ്റുമാനൂരിലെ മുൻ വ്യാപാരിയും ആരതി സ്ഥാപനങ്ങളുടെയും സ്ഥാപകൻ വെള്ളിക്കണ്ണിൽ വി.കെ സോമൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ മുൻ വ്യാപാരിയും ആരതി സ്ഥാപനങ്ങളുടെയും സ്ഥാപകൻ വെള്ളിക്കണ്ണിൽ വി.കെ സോമൻ നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ ഒൻപത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഊറ്റക്കുഴിയിൽ ഇസ സ്‌പോട്‌സ് അക്കാഡമിയ്ക്ക് സമീപമുള്ള വസതിയിൽ.

Advertisements

Hot Topics

Related Articles