കോട്ടയം: സംസ്ഥാനത്ത് ഗുണ്ട പ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് ചില പോലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
Advertisements
ഗുണ്ടകൾക്ക് പിൻബലം നൽകുന്ന പോലീസ്‌സേനയിലെ ഇത്തരം ക്രിമിനലുകളെ പുറത്തക്കാൻ ആഭ്യന്തരവകുപ്പ് ആർജ്ജവത്വം കാട്ടണമെന്നും സജി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ഗുണ്ടാസംഘങ്ങളെയും, മയക്കുമരുന്ന് മാഫിയായെയും നിയന്ത്രിക്കാൻ കഴിയാത്തത് ഇത്തരക്കാരെ ഭരണകക്ഷി പല ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനാലാണെന്നും സജി പറഞ്ഞു.