ഉഴവൂരിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രാമപുരം സ്വദേശിനിക്ക് പരിക്ക്

പാലാ: ഉഴവൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ പരുക്കേറ്റ രാമപുരം സ്വദേശിനി ആർ. സ്മിതയെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ഉഴവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles