പശു കുത്തിയതിനെ തുടർന്ന് മറിഞ്ഞ് വീണു; തമ്പലക്കാട് സ്വദേശിക്ക് പരിക്ക്

പാലാ: പശു കുത്തിയതിനെ തുടർന്നു മറിഞ്ഞു വീണ് ചെവിക്കു ഗുരുതര പരുക്ക്. തമ്പലക്കാട് സ്വദേശി എ. എൻ. സന്തോഷ് ബാബുവിനാണ് (65) പരിക്കുണ്ടായത്. സന്തോഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles