പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി/ഡി. എഡ് /ഡി.എൽ.എഡും കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ 19ന് രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്‌കൂൾ ഓഫീസിലെത്തണം.

Advertisements

Hot Topics

Related Articles