പ്രമുഖ തബലിസ്റ്റ് മുട്ടമ്പലം കല്ലുവേലിപ്പറമ്പിൽ കെപിഎസി തമ്പി നിര്യാതനായി

മുട്ടമ്പലം: പ്രമുഖ തബലിസ്റ്റ് മുട്ടമ്പലം കല്ലുവേലിപ്പറമ്പിൽ (പുതുവൽ ) കെപിഎസി തമ്പി (81) നിര്യാതനായി. മൃതദേഹം കളത്തിപ്പടി കാരിത്താസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ രാവിലെ 7 മണിക്ക് വീട്ടിൽ എത്തിക്കും. തുടർന്ന് 12 മണിക്ക് വീട്ടിലെ പ്രാർത്ഥനക്കുശേഷം മാങ്ങാനം ചിലബ്രകുന്ന് പിആർഡിഎസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ ആനി.

Advertisements

Hot Topics

Related Articles