കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ജനുവരി 20,21,22,24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നാണ് അഭിമുഖം മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്.
Advertisements