പാത്താമുട്ടം പുതുപ്പറമ്പിൽ തങ്കമ്മ ഔസേഫ്

പാത്താമുട്ടം: പുതുപ്പറമ്പിൽ തങ്കമ്മ ഔസേഫ് (97) നിര്യാതയായി. ഭർത്താവ് : പരേതനായ യോഹന്നാൻ ഔസേഫ്. സംസ്കാരം നാളെ മെയ് 13 വ്യാഴാഴ്ച പകൽ രണ്ടിന് പാത്താമുട്ടം സെവൻത് ഡേ അഡ്വൻ്റിസ്റ്റ് ചർച്ച് പാമ്പൂരംപാറ സെമിത്തേരിയിൽ. തൃക്കോതമംഗലം തൈയിറമ്പിൽ കുടുംബാംഗം. മക്കൾ: പരേതയായ ലീലാമ്മ ,രാജു, ബേബി. മരുമക്കൾ: പരേതനായ ഐസക് ,ഷൈല ,കൊച്ചുമോൾ.

Advertisements

Hot Topics

Related Articles