തിരുവഞ്ചൂർ : ഇരട്ടപ്ലാക്കൽ മണിയമ്മ (67) നിര്യാതയായി. ഭർത്താവ് : രവി. സംസ്കാരം ഇന്ന് ജൂൺ 13 വ്യാഴാഴ്ച നരിമറ്റത്തെ സഹോദരപുത്രൻ ഇരട്ടപ്ലാക്കൽ സുനിയുടെ വസതിയിൽ മരുന്നാനന്തര കർമ്മങ്ങൾക്ക് ശേഷം 2 ന് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സിന്ധു, അബിളി, റെജിമോൻ. മരുമക്കൾ: ശശി ( ഞീഴൂർ), സജി ( ആനിക്കാട്)
Advertisements