ചേന്നാമറ്റം മൂലേടം പാട്ടോലയ്ക്കൽ പി. കെ കുമാരൻ (പാപ്പൻ)

ചേന്നാമറ്റം മൂലേടം പാട്ടോലയ്ക്കൽ പി. കെ കുമാരൻ (പാപ്പൻ -69) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേന്നാമറ്റം ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ബീഥേൽ സഭയിലുള്ള ശുശ്രുഷയ്ക്ക് ശേഷം തോട്ടപ്പള്ളിയിലുള്ള സെമിത്തേരിയിൽ നടക്കും. ഭാര്യ : മോളി. മക്കൾ : രമ്യ , രഞ്ജിനി. മരുമകൻ : ജോമോൻ കൂറ്റിക്കൽ.

Advertisements

Hot Topics

Related Articles