ലോകം ഇനി യൂറോപ്പിലേയ്ക്ക് ചുരുങ്ങും : യൂറോ കപ്പിൻ്റെ മത്സര ക്രമം ഇങ്ങനെ 

മ്യൂണിച്ച്: ഫുട്‌ബോള്‍ ലോകം ഇനി യൂറോ കപ്പ് ആരവത്തിന് കാതോര്‍ക്കും. യൂറോപ്പിലെ കാല്‍പ്പന്ത് കളിയുടെ രാജാക്കന്മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. ജര്‍മ്മനിയും സ്‌കോട്ട്ലൻഡും തമ്മിലുള്ള ആദ്യ പോരാട്ടത്തിലൂടെ ഫുട്‌ബോള്‍ ലോകം യൂറോ ആവേശത്തിലേക്ക് കാലെടുത്തുവെക്കും.

Advertisements

ജൂണ്‍ 14 മുതല്‍ ജൂലായ് 14 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് പോരാട്ടം. ആറ് ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിലും നാല് ടീമുകളായി ആകെ 24 ടീമുകളാണ് അണിനിരക്കുന്നത്. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കും. മികച്ച നാലും മൂന്നും സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവസരമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘യൂറോയുടെ’ മത്സരചിത്രം ഇങ്ങനെ

ടീമുകള്‍, ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്.

ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.

ഗ്രൂപ്പ് സി: സ്ലൊവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.

ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്.

ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.

ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.

മത്സരക്രമം (ഇന്ത്യന്‍ സമയം)

ജൂണ്‍ 15: ജര്‍മ്മനി v/s സ്‌കോട്‌ലന്‍ഡ് -രാത്രി 12.30

ജൂണ്‍ 15: ഹംഗറി v/s സ്വിറ്റ്‌സര്‍ലന്‍ഡ് -വൈകിട്ട് 6.30

ജൂണ്‍ 15: സ്‌പെയിന്‍ v/s ക്രൊയേഷ്യ -രാത്രി 9.30

ജൂണ്‍ 16: ഇറ്റലി v/s അല്‍ബേനിയ -രാത്രി 12.30

ജൂണ്‍ 16: പോളണ്ട് v/s നെതര്‍ലന്‍ഡ്‌സ് -വൈകിട്ട് 6.30

ജൂണ്‍ 16: സ്ലൊവേനിയ v/s ഡെന്മാര്‍ക് -രാത്രി 9.30

ജൂണ്‍ 17: സെര്‍ബിയ v/s ഇംഗ്ലണ്ട് -രാത്രി 12.30

ജൂണ്‍ 17: റൊമാനിയ v/s ഉക്രെയ്ന്‍ -വൈകിട്ട് 6.30

ജൂണ്‍ 17: ബെല്‍ജിയം v/s സ്ലൊവാക്യ -രാത്രി 9.30

ജൂണ്‍ 18: ഓസ്ട്രിയ v/s ഫ്രാന്‍സ് -രാത്രി 12.30

ജൂണ്‍ 18: തുര്‍ക്കി v/s ജോര്‍ജിയ -രാത്രി 9.30

ജൂണ്‍ 19: പോര്‍ച്ചുഗല്‍ v/s ചെക്ക് റിപ്പബ്ലിക് -രാത്രി 12.30

ജൂണ്‍ 19: ക്രൊയേഷ്യ v/s അല്‍ബേനിയ -വൈകീട്ട് 6.30

ജൂണ്‍ 19: ജര്‍മനി v/s ഹംഗറി -രാത്രി 9.30

ജൂണ്‍ 20: സ്‌കോട്‌ലന്‍ഡ് v/s സ്വിറ്റ്‌സര്‍ലന്‍ഡ് -രാത്രി 12.30

ജൂണ്‍ 20: സ്ലൊവേനിയ v/s സെര്‍ബിയ -വൈകീട്ട് 6.30

ജൂണ്‍ 20: ഡെന്മാര്‍ക് v/s ഇംഗ്ലണ്ട് -രാത്രി 9.30

ജൂണ്‍ 21: സ്‌പെയിന്‍ v/s ഇറ്റലി -രാത്രി 12.30

ജൂണ്‍ 21: സ്ലൊവാക്യ v/s ഉക്രെയ്ന്‍ -വൈകീട്ട് 6.30

ജൂണ്‍ 21: പോളണ്ട് v/s ഓസ്ട്രിയ -രാത്രി 9.30

ജൂണ്‍ 22: നെതര്‍ലന്‍ഡ്‌സ് v/s ഫ്രാന്‍സ് -രാത്രി 12.30

ജൂണ്‍ 22: ജോര്‍ജിയ v/s ചെക്ക് റിപ്പബ്ലിക് -വൈകീട്ട് 6.30

ജൂണ്‍ 22: തുര്‍ക്കി v/s പോര്‍ച്ചുഗല്‍ -രാത്രി 9.30

ജൂണ്‍ 23: ബെല്‍ജിയം v/s റൊമാനിയ -രാത്രി 12.30

ജൂണ്‍ 24: സ്വിറ്റ്‌സര്‍ലന്‍ഡ് v/s ജര്‍മനി -രാത്രി 12.30

ജൂണ്‍ 24: സ്‌കോട്‌ലന്‍ഡ് v/s ഹംഗറി -രാത്രി 12.30

ജൂണ്‍ 25: അല്‍ബേനിയ v/s സ്‌പെയിന്‍ -രാത്രി 12.30

ജൂണ്‍ 25: ക്രൊയേഷ്യ v/s ഇറ്റലി -രാത്രി 12.30

ജൂണ്‍ 25: ഫ്രാന്‍സ് v/s പോളണ്ട് -രാത്രി 9.30

ജൂണ്‍ 25: നെതര്‍ലന്‍ഡ്‌സ് v/s ഓസ്ട്രിയ -രാത്രി 9.30

ജൂണ്‍ 26: ഡെന്മാര്‍ക് v/s സെര്‍ബിയ -രാത്രി 12.30

ജൂണ്‍ 26: ഇംഗ്ലണ്ട് v/s സ്ലോവേനിയ -രാത്രി 12.30

ജൂണ്‍ 26: സ്ലൊവാക്യ v/s റൊമാനിയ -രാത്രി 9.30

ജൂണ്‍ 26: ഉക്രെയ്ന്‍ v/s ബെല്‍ജിയം -രാത്രി 9.30

ജൂണ്‍ 27: ജോര്‍ജിയ v/s പോര്‍ച്ചുഗല്‍ -രാത്രി 12.30

ജൂണ്‍ 27: ചെക്ക് റിപ്പബ്ലിക് v/s തുര്‍ക്കി -രാത്രി 12.30

റൗണ്ട് 16

ജൂണ്‍ 29: ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍ v/s ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30.

ജൂണ്‍ 30: ഗ്രൂപ്പ് എയിലെ വിജയി v/s ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30

ജൂണ്‍ 30: ഗ്രൂപ്പ് സിയിലെ വിജയി v/s ഗ്രൂപ്പ് ഡി/ഇ/എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍, രാത്രി 9.30

ജൂലൈ 1: ഗ്രൂപ്പ് എ / ഡി / ഇ / എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍ v/s ഗ്രൂപ്പ് ബിയിലെ വിജയി, രാത്രി 12.30

ജൂലൈ 1: ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാര്‍ v/s ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍ v/s ഗ്രൂപ്പ് എഫ് വിജയി, രാത്രി 12.30

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സി/ഡിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍ v/s ഗ്രൂപ്പ് ഇയിലെ വിജയി, രാത്രി 9.30

ജൂലൈ 3: ഗ്രൂപ്പ് ഡിയിലെ വിജയി v/s ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30

ക്വാര്‍ട്ടര്‍ ഫൈനല്‍

ജൂലൈ 5: മാച്ച് 39ലെ വിജയി v/s മാച്ച് 37ലെ വിജയി, രാത്രി 9.30

ജൂലൈ 6: മാച്ച് 41ലെ വിജയി v/s മാച്ച് 42ലെ വിജയി, രാത്രി 12.30

ജൂലൈ 6: മാച്ച് 40 വിജയി v/s മാച്ച് 38ലെ വിജയി, രാത്രി 9.30

ജൂലൈ 7: മാച്ച് 43 ലെ വിജയി v/s മാച്ച് 44ലെ വിജയി, രാത്രി 12.30

സെമി ഫെനല്‍

ജൂലൈ 10: മാച്ച് 45 ലെ വിജയി v/s മാച്ച് 46ലെ വിജയി, രാത്രി 12.30

ജൂലൈ 11: മാച്ച് 47 ലെ വിജയി v/s മാച്ച് 48ലെ വിജയി, രാത്രി 12.30

ഫൈനല്‍

ജൂലൈ 15: മാച്ച് 49 ലെ വിജയി v/s മാച്ച് 50ലെ വിജയി, രാത്രി 12.30

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.