പാത്താമുട്ടം മാളിക പറമ്പിൽ സൈജു .എം

പാത്താമുട്ടം :മാളിക പറമ്പിൽ സൈജു .എം. (48) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 14 വെള്ളിയാഴ്ച പകൽ രണ്ടിന് പനച്ചിക്കാട് പൊതുശ്മശാനത്തിൽ. പിതാവ് പരേതനായ ജോൺ. ഭാര്യ പ്രസന്ന പൊന്തൻപുഴ.
മക്കൾ: സൂരജ്, സെബിൻ, സുജയ്.

Advertisements

Hot Topics

Related Articles