കുന്നോന്നിയിൽ സ്കൂട്ടറിനു പിന്നിൽ പിക്കപ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: പാലാ കുന്നോന്നിയിൽ കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കുന്നോന്നി സ്വദേശിനി അശ്വതിയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles