പമ്പാവാലിയിൽ വഴിയരികിൽ നിൽക്കുന്നതിനിടെ കാർ ഇടിച്ചു വീണു; ഒരാൾക്ക് പരിക്ക്

പാലാ: വഴിയരികിൽ നിൽക്കുന്നതിനിടെ കാർ ഇടിച്ചു വീണ് ഒരാൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ പമ്പാവാലി സ്വദേശിയായ പി.കെ. സിന്ധുവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് പമ്പാവാലി ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles