കുറവിലങ്ങാട് : പുരക്കൽ പി.ടി. ജോസഫിന്റെ മകൻ തമ്പിക്കുട്ടി ജോസഫ് (63) നിര്യാതനായി. സംസ്‌കാരം ജനുവരി 20ന് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം പള്ളിയിൽ . ഭാര്യ: ഓമന തോമസ് കുറവിലങ്ങാട് കോയിക്കൽ കുടുംബാംഗം. മക്കൾ : മെർലിൻ തമ്പി , മെഡോൺ തമ്പി . മരുമക്കൾ : ഷാജി , കവിത
Advertisements