രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമ്മാണം: നടി പൂനംപാണ്ഡേയ്ക്കു ജാമ്യം

മുംബൈ: ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡേയ്ക്ക് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് പൂനത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

Advertisements

കഴിഞ്ഞ വർഷം രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ കൂട്ടുപ്രതിയാണ് പൂനം പാണ്ഡേ. രാജ് കുന്ദ്ര നിർമിച്ച അശ്ലീല ചിത്രങ്ങളിൽ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിനേത്രിയെ മുംബയ് പോലീസ് കൂട്ടുപ്രതിയാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ തനിക്ക് രാജ് കുന്ദ്രയുമായി ബിസിനസ് പങ്കാളിത്തമൊന്നുമില്ലെന്ന് കാണിച്ച് പൂനം ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ നവംബർ 25ന് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പൂനം സുപ്രീം കോടതിയെ സമീപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.