പള്ളിക്കത്തോട് : ഇളംപള്ളി സിന്ധു നിവാസിൽ (ഉറുമ്പിൽ) ശ്രീജേഷ് എസ് (കൃപാ ഫൈനാൻസ് കൊടുങ്ങൂർ – 46) നിര്യാതനായി. ഭാര്യ : മനില പി.എസ് (സ്റ്റാഫ് നഴ്സ് എഫ്.എച്ച്.സി വാഴൂർ). മക്കൾ : അവന്തിക ശ്രീജേഷ്, അർണവ് ശ്രീജേഷ് (ബസേലിയസ് ഹൈസ്കൂൾ കങ്ങഴ). പിതാവ് – പരേതനായ ശിശുപാലൻ. സഹോദരി : സിന്ധു സന്തോഷ് (ദുബായ്). മാതാവ് : പി.വി സരസമ്മ (റിട്ട.എച്ച്.എം യുപിഎസ് ഇളംപള്ളി. ഭൗതികദേഹം ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ ഒന്നാം മൈലിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ജൂൺ 19 ബുധനാഴ്ച ഇളമ്പള്ളിൽ കുടുംബവീട്ടിൽ നടക്കും.
Advertisements