പാമ്പാടി ഓർവയൽ അയ്യൻകോവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമ്മേളനങ്ങൾ ഒഴിവാക്കി.

പാമ്പാടി : ശിവഗിരി മഠം ശാഖാ സ്ഥാപനമായ
പൂതകുഴി – ഓർവയൽ അയ്യൻകോവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ജനുവരി 21 നും , 23 നും ക്ഷേത്രത്തിൽ നടത്തുവാനിരുന്ന സമ്മേളനങ്ങൾ സർക്കാർ ഉത്തരവനുസരിച്ച് ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തുന്നതിനു് തീരുമാനിച്ചിരിക്കുന്നതായി ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, ഉത്സവാഘോഷകമ്മിറ്റി കൺവീനർ മോഹനകുമാർ എസ്.എൻ.പുരം എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles