മൂലവട്ടം ഇഞ്ചക്കിടങ്ങിൽ വിലാസിനിക്കുട്ടി ( വിലാസിനി ടീച്ചർ)

മൂലവട്ടം: ഇഞ്ചക്കിടങ്ങിൽ വിലാസിനിക്കുട്ടി (( വിലാസിനി ടീച്ചർ) – 86) നിര്യാതയായി. സംസ്‌കാരം നാളെ ജൂൺ 19 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടുവളപ്പിൽ. മക്കൾ: സജീവ് (ഡ്രീംസ് ഇൻഡേൻ ഗ്യാസ് ഏജൻസി ചങ്ങനാശേരി), രാജീവ് (ചൈതന്യ ഐ ഹോസ്പിറ്റൽ, കരമന തിരുവനന്തപുരം). മരുമക്കൾ : സിന്ധുമോൾ കെ.എ (ശോഭനാലയം തിരുവാറ്റ, ജാക്‌സ് ഏജൻസീസ് കോട്ടയം), ദീപ (സുഭദ്ര സദനം. പെരുന്തുരുത്ത് കല്ലറ, വട്ടിയൂർകാവ് എൽപി സ്‌കൂൾ തിരുവനന്തപുരം).

Advertisements

Hot Topics

Related Articles