ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പേഴുമ്പ്ര സ്വദേശിയ്ക്ക് പരിക്ക്

പാലാ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പേഴുമ്പ്ര സ്വദേശി അനീഷിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കോരുത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles