റിട്ടയാർഡ് ഡിഇഒ, കഞ്ഞിക്കുഴി ദീപ്തിനഗർ കളപ്പുരക്കൽ ശോശാമ്മ ജോൺ

കോട്ടയം: റിട്ടയാർഡ് ഡിഇഒ, കഞ്ഞിക്കുഴി ദീപ്തിനഗർ കളപ്പുരക്കൽ ശോശാമ്മ ജോൺ (എം പി ശോശാമ്മ ടീച്ചർ, 88) നിര്യാതയായി. മൃതദേഹം ജനുവരി 21 വെള്ളി രാവിലെ 8.30 നു ഭവനത്തിൽ എത്തിക്കും. സംസ്‌കാരശുശ്രുഷ 2.30 നു ഭവനത്തിൽ ആരംഭിക്കും. സംസ്‌കാരം 3.30 നു ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. തിരുവാങ്കുളം മൂക്കഞ്ചേരിൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ പി എൻ ജോൺ (റിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി)
മക്കൾ: പരേതയായ സൂസൻ ജോൺ (റിട്ട പ്രൊഫസർ, ബസേലിയോസ് കോളേജ്, കോട്ടയം), സാറാ ജോൺ (റിട്ട ടീച്ചർ, മൗണ്ട് താബോർ ഹൈസ്‌കൂൾ, പത്തനാപുരം), നൈനാൻ ജോൺ
മരുമക്കൾ: കോട്ടയം പുളിമൂട്ടിൽ എബ്രഹാം പി തോമസ് (റിട്ട എൻജിനീയർ, പി ഡബ്ല്യു ഡി), മാവേലിക്കര പൂവത്തൂർ കല്ലുംപുറത്ത് സി ജി ഐസക് (റിട്ട പ്രൊഫസർ, സെൻറ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം), രേണു നൈനാൻ, മഞ്ഞള്ളൂർ, വെണ്ണിക്കുളം)

Advertisements

Hot Topics

Related Articles