റിട്ട ഇൻഡ്യൻ എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ കുമരകം കല്ലിപ്പുറത്ത് കെ.എ. ജോയി

കുമരകം : കല്ലിപ്പുറത്ത് കെ.എ. ജോയി (റിട്ട ഇൻഡ്യൻ എയർ ഫാേഴ്സ് – 79) നിര്യാതനായി. സംസ്ക്കാരം ജൂൺ 25 ചാെവ്വാഴ്ച മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: ശാന്തമ്മ കരിങ്കുന്നം വടക്കുംമുറി മറ്റപ്പിള്ളിൽ കുടുംബാഗമാണ്. മക്കൾ: എബി, എബിനി (അസി. ഡയറക്ടർ സഹകരണ വകുപ്പ്), റാേബി (യു.കെ). മരുമക്കൾ : ബേബിമോൾ കിഴക്കേൽ (പിറവം) , ഷാജി വാലേച്ചിറ (എസ് എച്ച് മൗണ്ട്) , സ്മിത മുളമറ്റത്തിൽ (കട്ടപ്പന). മൃതദേഹം നാളെ ജൂൺ 23 ഞായറാഴ്ച വെെകുന്നേരം ആറിന് വസതിയിൽ എത്തിക്കുന്നതാണ്.

Advertisements

Hot Topics

Related Articles