മുട്ടമ്പലം മരങ്ങാട്ട് വിജി സജികുമാർ

മുട്ടമ്പലം : മരങ്ങാട്ട് വിജി സജികുമാർ (55) നിര്യാതയായി. ഭർത്താവ് : എം ജി സജികുമാർ. സംസ്കാരം നാളെ ജൂൺ 23 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ ചുങ്കം മറ്റപ്പള്ളി കുടുംബാംഗമാണ് പരേത . മക്കൾ – ആതിര എസ് നായർ, അനന്തു എസ് നായർ .മരുമകൻ – രാഹുൽ കൃഷ്ണ ( മലയാള മനോരമ തൃശൂർ ). നഗരസഭാ തെരഞ്ഞെടുപ്പിൽ 2010 ൽ മുട്ടമ്പലം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി ആയിരുന്നു

Advertisements

Hot Topics

Related Articles