മലയാള മനോര ഓൺലൈൻ ചീഫ് കോർഡിനേറ്റർ സന്തോഷ് ജോർജ്ജ് ജേക്കബിൻ്റെ പിതാവ് ചാക്കോള മണ്ണിൽ ജേക്കബ് ചെറിയാൻ

കോട്ടയം : മലയാള മനോര ഓൺലൈൻ ചീഫ് കോർഡിനേറ്റർ സന്തോഷ് ജോർജ്ജ് ജേക്കബിൻ്റെ പിതാവ് ചാക്കോള മണ്ണിൽ ജേക്കബ് ചെറിയാൻ (91) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 25 ചൊവ്വാഴ്ച്ച രാവിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പള്ളം സെൻ്റ് .ജോൺ ചർച്ചിൽ.  പരേതൻ എസ് പി സി എസ് ൽ ദീഘകാലം മാനേജരായി സേവനമനുഷ്ടിച്ചു. ഭാര്യ : ഏലിയാമ്മ നൈനാൻ(മങ്കൊമ്പ് കുടുംബാഗവും – പാക്കിൽ സി.എം.എസ് എൽ പി സ്കൂൾ അധ്യാപികയായിരുന്നു. മകൻ : സന്തോഷ് ജോർജ്ജ് ജേക്കബ് ( മലയാള മനോര ഓൺലൈൻ ചീഫ് കോർഡിനേറ്റ് എഡിറ്റർ) മകൾ : സനിത സാറാ ജേക്കബ്(സിഎംഎസ് എച്ച്എസ്എസ് അദ്ധ്യാപിക) മരുമക്കൾ : ഡോ. ലതാ ചെറിയാൻ(പ്രൊഫ. ഡെൻ്റൽ കോളജ് കോട്ടയം), കുരിയൻ കോശി (മാനേജർ, എൽഐസി).

Advertisements

Hot Topics

Related Articles