സഹകരണ വകുപ്പിലെ റാങ്ക് ലിസ്റ്റ് റദ്ദായി

കോട്ടയം: ജില്ലാ സഹകരണ ബാങ്കിൽ ലിഫ്റ്റ് ഓപ്പറേറ്റർ പാർട്ട് -1 (നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 305/2013) തസ്തികയുടെ 2017 നവംബർ 22ന് നിലവിൽ വന്ന 1101/2017/ഡി.ഒ.കെ. നമ്പർ പി.എസ്.സി.
റാങ്ക് പട്ടിക മൂന്നു വർഷ കാലാവധിയും ഒരു വർഷത്തെ ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 2021 നവംബർ 23ന് റദ്ദായതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles