അംഗനവാടികളിലേയ്ക്കു സാധനങ്ങൾ വാങ്ങാൻ ടെണ്ടർ ക്ഷണിച്ചു

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെ കീഴിലുള്ള 146 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 245840.

Advertisements

Hot Topics

Related Articles