വയലാ ഊന്നുകല്ലേൽ ഗോപാലൻ നായർ

വയലാ: ഊന്നുകല്ലേൽ ഗോപാലൻ നായർ (98) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ പരേതയായ ഗൗരിക്കുട്ടിയമ്മ പാലാ വള്ളിച്ചിറ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: വേണുഗോപാലൻ നായർ(മംഗളം, എൻ എസ് എസ് മുൻ പ്രതിനിധി സഭാംഗം, വയലാ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗം), ലക്ഷ്മിക്കുട്ടിയമ്മ (ആധാരം എഴുത്ത്), വിജയകുമാരൻ (മംഗളം ചീഫ് പ്രൂഫ് റീഡർ, കേരള പത്രപ്രവർത്തകയൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂണിയൻ മുൻ റിട്ടേണിങ് ഓഫീസർ), സന്തോഷ്. മരുമക്കൾ: മായ പി.ആർ. (റിട്ട. എൻ എസ് എസ് എച്ച് എസ് എസ് . അധ്യാപിക), വിജയകുമാർ (റിട്ട. പി ഡബ്യു ഡി ), രമാ ദേവി (മാഞ്ഞൂർ).

Advertisements

Hot Topics

Related Articles