കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി, ഗ്യാസ്ട്രോസർജറി, പാലിയേറ്റീവ് വിഭാഗങ്ങളിലേക്ക് ജൂനിയർ ഡോക്ടേഴ്സിനെ ഒരു വർഷ കോൺട്രാക്‌ട് അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. എം ബി ബി എസ് (Recognized by DME, Kerala) യോഗ്യതയുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 02..07..2024 വൈകിട്ട് 5 മണിക്ക് മുമ്പായി അയയ്ക്കേണ്ടതാണ്
Advertisements