കരിപ്പൂത്തട്ട് : കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക, കൊട്ടാര ത്തിൽ ശ്യാമളകുമാരി സി. കെ. (77) നിര്യാതയായി. പരേത കല്ലറ ചിങ്ങനാപുരം കുടുംബാംഗമാണ്. സംസ്കാരം ജൂൺ 30 ഞായറാഴ്ച രാവിലെ 11.30 ന് വസതിയിൽ. ഭർത്താവ് നാണ പ്പൻ നായർ (റിട്ട. ബി. ഡി. ഒ.). മക്കൾ : പരേതനായ ഹരീഷ് കുമാർ, ശ്രീകുമാർ, ബാലുഗണേഷ്, മരുമക്കൾ : ജയ (പൂനെ), രശ്മി (കോട്ടയം), ശ്രീജ (ആലുവ)
Advertisements