പരുത്തുംപാറ കലയംതടത്തിൽ കെ ജി ബാബു

പരുത്തുംപാറ : ചിങ്ങവനം കേളചന്ദ്ര ഫൗംണ്ട്രി ജീവനക്കാരനായിരുന്ന കുഴിമറ്റം കലയംതടത്തിൽ കെ ജി ബാബു (69) നിര്യാതനായി. ഭാര്യ: വെളിയനാട് കളരിക്കൽ സുജാത. മകൻ:സുജിത് കെ (കേളചന്ദ്ര ഫൗംണ്ട്രി ചിങ്ങവനം). സംസ്കാരം ഇന്ന് ജൂലൈ ഒന്ന് തിങ്കളാഴ്ച മൂന്ന് മണിക്ക് വെള്ളൂത്തുരുത്തി (നെല്ലിക്കൽ )എസ് എൻ ഡി പി പാത്താമുട്ടം ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles